സംവിധായകനായി അനൂപ് മേനോൻ | filmibeat Malayalam

2019-01-17 53

anoop menon turns as director in new movie
നടന്‍,തിരക്കഥാകൃത്ത്,ഗാനരചയിതാവ് തുടങ്ങിയ നിലകളില്‍ ശ്രദ്ധ നേടിയ താരമാണ് അനൂപ് മേനോന്‍. ഈ മേഖലകളിലെല്ലാം തന്റെ പ്രതിഭ തെളിയിക്കാന്‍ നടന് സാധിച്ചിരുന്നു. ഇപ്പോഴിതാ അഭിനയത്തിനു പുറമെ സംവിധായകനാവാനുളള തയ്യാറെടുപ്പുകളില്‍ കൂടിയാണ് അനൂപ് മേനോന്‍ ഉളളത്.